കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി സംവിധായിക അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; അടുത്ത ദിവസം ചിത്രം റിലീസ് ചെയ്യുമെന്ന് ഒടിടി നടത്തിപ്പുകാർ പറഞ്ഞു; മാനസിക സംഘർഷം മൂലം ആത്മഹത്യയുടെ വക്കിലെന്ന് യുവാവിന്റെ പരാതി

New Update

തിരുവനന്തപുരം: കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ്. വെങ്ങാനൂർ സ്വദേശിയാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പൊലീസിൽ പരാതി നൽകിയത്.

Advertisment

publive-image

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചതിച്ചതെന്നാണ് പരാതി. അടുത്ത ദിവസം ചിത്രം റിലീസ് ചെയ്യുമെന്ന് ഒടിടി നടത്തിപ്പുകാർ പറഞ്ഞുവെന്നും മാനസിക സംഘർഷം മൂലം ആത്മഹത്യയുടെ വക്കിലെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.

Advertisment