വീട്ടില്‍ കഞ്ചാവ് കൃഷി; കുവൈറ്റില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 15, 2021

കുവൈറ്റ് സിറ്റി: വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ രണ്ടു പേരെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. സൂറ പ്രദേശത്തെ സ്വദേശി വീട്ടിലാണ് സംഭവം നടന്നത്. ഏഴ് കഞ്ചാവ് ചെടികള്‍, 50 ഗ്രാം ഹാഷിഷ്, ക്യാപ്റ്റനോള്‍ ഗുളിക എന്നിവയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തു.

×