കുവൈറ്റില്‍ മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, June 11, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ രണ്ട് പ്രവാസികള്‍ പിടിയിലായി. ഏഷ്യന്‍, അറബ് വംശജരാണ് പിടിയിലായത്. പ്രതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല.

×