Advertisment

കുവൈറ്റില്‍ വെടിവയ്പില്‍ പരിക്കേറ്റ സ്വദേശി ഗുരുതരാവസ്ഥയില്‍; പ്രതികള്‍ക്കായി തിരച്ചില്‍

New Update

publive-image

കുവൈറ്റ് സിറ്റി: സാദ് അല്‍ അബ്ദുല്ല ഏരിയയില്‍ സ്വദേശിയെ രണ്ട് പേര്‍ ചേര്‍ന്ന് വെടിവച്ച്. പരിക്കേറ്റ സ്വദേശി ജഹ്‌റ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

Advertisment