യു.എ.ഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു

New Update

publive-image

ദുബായ്: യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള നബിദിന അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29നാണ് അവധി. നവംബര്‍ ഒന്ന് മുതല്‍ പ്രവൃത്തിദിനം പുനരാരംഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു.

Advertisment

Advertisment