New Update
യുഎഇ : യുഎഇ വിസയ്ക്ക് ഇനി മുതൽ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, പോർട്ട് സെക്യൂരിറ്റി എന്നിവയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കാവുന്നത്. വാട്സ്ആപ്പ് വഴിയും അപേക്ഷിക്കാം.
Advertisment
എല്ലാ വ്യവസ്ഥകളും പാലിക്കുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ വിസ പുതുക്കി നൽകും. ആഴ്ചയിൽ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും അപേക്ഷിക്കാം. സ്പോൺസർ ചെയ്യുന്ന ആൾക്ക് ആറുമാസമെങ്കിലും വിസ കാലാവധി ഉണ്ടായിരിക്കണം. ടൂറിസം കമ്പനി വഴിയാണ് അപേക്ഷ നൽകേണ്ടത്.