New Update
യുഎഇ യിലെ ഷാർജയിൽ ഉള്ള സജ്ജയിൽ കോവിഡ് 19 കാരണം തൊഴിൽ നഷ്ടപ്പെട്ടവരും വിസ തീർന്നു മാസങ്ങൾ ആയവരും വയസ്സായവരും അടങ്ങിയ കുറച്ചു ആളുകൾ നാട്ടിലേക്ക് മടങ്ങി വരാനായി കാത്തിരിക്കുന്നു. പ്രവാസികളോടുള്ള ഈ അവഗണന അനുവദിക്കാൻ പാടില്ല. നമ്മുടെ നേതാക്കൾ ഇടപെട്ട് എത്രയും വേഗത്തിൽ ഇവരെ നാട്ടിൽ എത്തിക്കാൻ സഹായിക്കണം.
Advertisment
/sathyam/media/post_attachments/4OaaD8HYADxKoYUNI5yY.jpg)
ബഹുമാനപ്പെട്ട തിരുവനന്തപുരം എംപി, കൊല്ലം എംപി , ആലപ്പുഴ എംപി, തിരുവനന്തപുരം വെസ്റ്റ് നിയോജകമണ്ഡലം MLA ശ്രീ ശിവകുമാർ എന്നിവരുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us