New Update
/sathyam/media/post_attachments/OcNl7WCG7nCvpzpNdDsV.jpg)
പാലാ:യുഡിഎഫ് മീനച്ചില്‍ മണ്ഡലം നേതൃസമ്മേളനം വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പൈക വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ജോസ് പാറേക്കാട്ട് അറിയിച്ചു.
Advertisment
ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും. നേതാക്കള്‍ പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us