New Update
/sathyam/media/post_attachments/YpqqHTBpmbERBJZglnEy.jpg)
പാലാ: യുഡിഎഫ് മീനച്ചില്‍ മണ്ഡലം കണ്‍വന്‍ഷന്‍ പൈക വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. കേരളാ കോണ്‍ഗ്രസ് ജോസഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. അലക്സ് കെ. ജോസ്, ഷോജി ഗോപി, പ്രേംജിത്ത് ഏര്‍ത്തയില്‍, രാജു കോക്കപ്പുഴ, ജോഷി നെല്ലിക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us