കെപിസിസി വിചാര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യുഡിഎഫ് പ്രകടനപത്രികയെക്കുറിച്ചുള്ള ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം കെപിസിസി വിചാര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യുഡിഎഫ് പ്രകടനപത്രികയെക്കുറിച്ചുള്ള ഓപ്പണ്‍ ഫോറം മാര്‍ച്ച് 28, 29,30 തീയതികളില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും മണ്ഡലത്തിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുമെന്ന് വിചാര്‍ വിഭാഗം സംസ്ഥാന പ്രസിഡണ്ട് പ്രൊഫസര്‍ നെടുമുടി ഹരി അറിയിച്ചു.

kpcc vichar vibhag
Advertisment