സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
നാളെ മുതല്‍ അണ്ടര്‍ 15 ആണ്‍കുട്ടികളുടെ സാഫ് കപ്പ് കൊല്‍ക്കത്തയില്‍ വെച്ച് നടക്കും. ഇന്ത്യ അടക്കം അഞ്ചു ടീമുകളാണ് ഇത്തവണ സാഫ് കപ്പില്‍ പങ്കെടുക്കുന്നത്.
Advertisment
അഞ്ചു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ശേഷം ആദ്യം എത്തുന്ന രണ്ട് ടീമുകള്‍ തമ്മില്‍ ആകും ഫൈനല്‍ നടക്കുക.
കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയം ആണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ നേപ്പാളിനെ നേരിടും.
ഫിക്സ്ചര്‍;
21 ഓഗസ്റ്റ് ; ഇന്ത്യ vs നേപ്പാള്‍
25 ഓഗസ്റ്റ് ; ഇന്ത്യ vs ഭൂട്ടാന്‍
27 ഓഗസ്റ്റ് ; ഇന്ത്യ vs ശ്രീലങ്ക
29 ഓഗസ്റ്റ് ; ഇന്ത്യ vs ബംഗ്ലാദേശ്
31 ഓഗസ്റ്റ് ; ഫൈനല്‍