മധു വധക്കേസ് ; 12 പ്രതികള്‍ കുറ്റക്കാര്‍

New Update

publive-image

ആൾക്കൂട്ട മർദനത്തിനിരയായി മരിച്ച അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍. അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ധീഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍ എന്നിവരെയാണ് മണ്ണാര്‍കാട് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. വിധി പ്രസ്താവം തുടരുകയാണ്. 16 പ്രതികള്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Advertisment
Advertisment