അട്ടപ്പാടിയിൽ മൂന്നര വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു

New Update

publive-imageപാലക്കാട്: അട്ടപ്പാടി ചുണ്ടപ്പെട്ടിയിൽ മൂന്നര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ചുണ്ടപ്പെട്ടി സ്വദേശിയായ മനോഹരന്റെ മകൾ രേഖയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടിയെ പാമ്പ് കടിച്ചത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റത്.

Advertisment
Advertisment