തിരുവനന്തപുരം; സംസ്ഥാനത്ത് 6 ജില്ലകളില്‍ ഏപ്രില്‍ 20,21 തീയതികളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ) താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഉയർന്ന താപനില മുന്നറിയിപ്പ്
പുറപ്പെടുവിച്ച സമയം 01.00 PM 20.04.2023
2023 ഏപ്രിൽ 20,21 എന്നീ തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Maximum temperature warning: Maximum temperatures are very likely to be around 39 deg C in Palakkad , 37 deg C in Kollam, Alappuzha, Kottayam, Thrissur & Kozhikode districts ( 2 to 4 deg C above normal) on 20.04.2023 & 21.04.2023.
IMD-KSEOC-KSDMA
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us