കുന്നംകുളത്ത് നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-imageകുന്നംകുളത്ത് നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒരാൾ കസ്റ്റഡിയിൽ. 2019 നവംബർ 18ന് ആയിരുന്നു കൈപ്പറമ്പ് സ്വദേശി രാജേഷ് കുന്നംകുളത്തിനടുത്ത് പുഴയിൽ മുങ്ങി മരിച്ചത്.

Advertisment

അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷാണ് കസ്റ്റഡിയിലുള്ളത്. സലീഷിന്റെ മൊബൈൽ പുഴയിൽ വീണതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. രാജേഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.

മരിച്ച രാജേഷിന്റെ ബന്ധുക്കളുടെ പരാതിയിലാണ് തുടരന്വേഷണം നടത്തിയത്.

Advertisment