ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടിത്തം; പൂര്‍ണമായും അണച്ചെന്ന് അഗ്നിശമന സേന

New Update

publive-image

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം. അഗ്നിശമനയുടെ രണ്ട് യൂണിറ്റുകളെത്തി തീ അണച്ചു. 15 മിനിറ്റ് കൊണ്ട് തീ പൂര്‍ണമായും അണയ്ക്കാനായെന്ന് അഗ്നിശമന സേന അറിയിച്ചു.

Advertisment

വൈകിട്ട് മൂന്നോടെ സെക്ടര്‍ ഒന്നിലാണ് തീപ്പിടിത്തമുണ്ടായത്. ബയോമൈനിങ് തുടങ്ങിയ സെക്ടര്‍ ഒന്നില്‍ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്നാണ് പുക ഉയര്‍ന്നത്.

Advertisment