New Update
/sathyam/media/post_attachments/LJFvM02wFR0CTAIk4gWe.jpg)
എറണാകുളം: പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു. കൊൽക്കത്ത സ്വദേശി നസീറാണ്(23) തീച്ചൂളയിൽ വീണത്. പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് ഇയാൾ വീണത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഇയാളെ രക്ഷിക്കാനുളള ശ്രമം തുടരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us