നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ വനംവകുപ്പിന്റെ പിടിയിൽ,

New Update

publive-image

Advertisment

മലപ്പുറം; നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ വനംവകുപ്പിന്റെ പിടിയിൽ. മലപ്പുറം സ്വദേശികളായ അബുൽ സലീം ,(43)രാജേഷ് ചോലക്കൽ (36)തൃശൂർ സ്വദേശി സന്ദീപ് (34) എന്നിവർ പിടിയിലായത്. നാടൻ തോക്ക് അറ്റകുറ്റ പണി നടത്തുന്നതിനിടെയാണ് പിടിയിലായത്.

Advertisment