New Update
/sathyam/media/post_attachments/qXlEjF6bCFIKnNiJKdZt.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 45,560 രൂപയായിരുന്നു. ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 5655 രൂപയായി.തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണ വില ഉയര്‍ന്നതിന് ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്.
Advertisment
മൂന്ന് ദിവസം കൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഇന്നലെ സ്വര്‍ണ വിലയില്‍ 80 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഈ മാസത്തെ ആദ്യ ആഴ്ചയില്‍ റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണനിരക്ക്. ഈ മാസം ഒന്നിന് 44560 രൂപയില്‍ തുടങ്ങിയ സ്വര്‍ണ വില അഞ്ചാം തിയ്യതി 45760 രൂപയിലാണ് എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us