Advertisment

കണ്ണൂരിൽ 8 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവ്

New Update

publive-image

Advertisment

കണ്ണൂർ: 8 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവ്. പുളിങ്ങോം പാലാന്തടം സ്വദേശി രമേശൻ (32) നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ പിഴയും വിധിച്ചു. 2018 ൽ ആണ് പീഡനം നടന്നത്.

Advertisment