New Update
/sathyam/media/post_attachments/jHheG339H2kmQ31ViZAW.jpg)
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുമ്പാടി സ്വദേശി മുഹാജിറാണ് മരിച്ചത്.
Advertisment
ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലായിരുന്നു അപകടം നടന്നത്. മുഹാജിറിനൊപ്പം ഉണ്ടായിരുന്ന റഹീസിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us