പതിനാലു വയസുകാരിയെ അശ്ലീല വീഡിയോ കാണിച്ചു; മുന്‍വികാരി അറസ്റ്റില്‍

New Update

publive-image

തിരുവനന്തപുരം: പതിനാലു വയസുകാരിയെ അശ്ലീല വീഡിയോ കാണിച്ച മുന്‍വികാരി അറസ്റ്റില്‍. നാടാരുകോണം ബഥേല്‍ ഹൗസില്‍ ദേവരാജ് (71) ആണ് അറസ്റ്റിലായത്.

Advertisment

ഇയാള്‍ കണ്ടന്‍തിട്ടയിലെ പള്ളിയിലെ മുന്‍ വികാരിയാണ്. ഇപ്പോള്‍ ഇയാള്‍ വീടിനോട ചേര്‍ന്ന് കട നടത്തി വരികയാണ്. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെയാണ് . പിന്നീട് പെണ്‍കുട്ടി വീട്ടില്‍ച്ചെന്ന് വിവരം പറഞ്ഞതിനെത്തുടര്‍ന്നുള്ള ബന്ധുക്കളുടെ പരാതിയില്‍ വെള്ളറട പോലീസ് കേസെടുക്കുകയായിരുന്നു. 2017-ല്‍ മറ്റൊരു പോക്സോ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.

Advertisment