New Update
പാരീസ് ഡയമണ്ട് ലീഗിൽ ചരിത്ര നേട്ടവുമായി മലയാളി താരം ശ്രീശങ്കർ. ലോങ് ജമ്പിൽ വെങ്കലം നേടിയാണ് ശ്രീശങ്കർ അഭിമാനമായത്. 8.09 മീറ്റർ ചാടിയാണ് താരത്തിന്റെ മെഡൽ നേട്ടം.
Advertisment
നീരജ് ചോപ്രയ്ക്കുശേഷം ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് ശ്രീശങ്കർ.