‘ഉറി’യുടെ സർജിക്കൽ സ്ട്രൈക്ക്; ചിത്രം 200 കോടി ക്ലബിലേക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തിയറ്ററിൽ നിന്നും കോടികൾ വാരി മുന്നേറുകയാണ് ഉറി. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രം 200 കോടി ക്ലബ്ബിലേക്ക് കടക്കുകയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. റിലീസ് ചെയ്ത് നാലാഴ്ച പിന്നിടുമ്പോഴാണ് ചിത്രം ഇൗ നേട്ടം കൈവരിച്ചിരിക്കുന്നത്. വിക്കി കൗശാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ആദിത്യയാണ്. രാജ്യത്തിന് അകത്തും പുറത്തും വമ്പൻ അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. പത്തു ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചിരുന്നു.

Advertisment