അമേരിക്കന്‍ പ്രവാസി മലയാളി കണ്ടംകുളത്തി ലോനപ്പന്‍ (ചാര്‍ളി) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ഇല്ലിനോസ്‌: അമേരിക്കന്‍ പ്രവാസി മലയാളി കണ്ടംകുളത്തി ലോനപ്പന്‍ (ചാര്‍ളി) നിര്യാതനായി. കറുകുറ്റി കണ്ടംകുളത്തി കുടുംബാംഗമാണ്‌. വൈക്കം മനയത്ത് കൊച്ചുറാണിയാണ് ഭാര്യ. ക്ലമന്റ് ചാര്‍ളി, ഷെറിള്‍ ചാര്‍ളി എന്നിവര്‍ മക്കളാണ്‌.

Advertisment

publive-image

Advertisment