New Update
കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിരോധത്തില്‍ ഒരു ചുവട് കൂടി മുന്നേറി കുവൈറ്റി. അബ്ദല്ലി, വഫ്ര മേഖലകളിലെ ഫാം തൊഴിലാളികള്‍ക്കാണ് ഇന്ന് ഫീല്‍ഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. നിരവധി പേരാണ് വാക്‌സിനേഷനില്‍ പങ്കെടുത്തത്.
Advertisment
ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ കുവൈറ്റിലെ കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. അവധി ദിനങ്ങളിലും വാക്‌സിനേഷന്‍ നടക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.