Advertisment

കുവൈറ്റില്‍ ഫാം തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങി; വന്‍ പങ്കാളിത്തം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിരോധത്തില്‍ ഒരു ചുവട് കൂടി മുന്നേറി കുവൈറ്റി. അബ്ദല്ലി, വഫ്ര മേഖലകളിലെ ഫാം തൊഴിലാളികള്‍ക്കാണ് ഇന്ന് ഫീല്‍ഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. നിരവധി പേരാണ് വാക്‌സിനേഷനില്‍ പങ്കെടുത്തത്.

publive-image

ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ കുവൈറ്റിലെ കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. അവധി ദിനങ്ങളിലും വാക്‌സിനേഷന്‍ നടക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisment