/sathyam/media/post_attachments/mhnzRec71JSAWePLOHET.jpg)
കുവൈറ്റ് സിറ്റി:ഷെയ്ഖ് ജാബര്‍ ബ്രിഡ്ജിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഇന്ന് അപ്പോയിന്റ്‌മെന്റുള്ളവര്‍, മിഷ്രിഫ് ഫെയര്‍ ഗ്രൗണ്ടിലെ കേന്ദ്രത്തില്‍ വാക്‌സിനെടുക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം.
അസ്ഥിരമായ കാലാവസ്ഥയുടെയും പൊടിക്കാറ്റിന്റെയും പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ജാബര്‍ ബ്രിഡ്ജിലെ വാക്‌സിനേഷന്‍ ഇന്നത്തേക്ക് മാറ്റിയത്.