വനിതാ കമ്മീഷന്‍ അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നു; എം.സി. ജോസഫൈന്‍ രാജിവെക്കണമെന്ന് ആഷിഖ് അബു

New Update

publive-image

കൊച്ചി: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവെച്ചൊഴിയണമെന്ന് സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്കിലൂടെയായിരുന്നു ആഷിഖിന്റെ പ്രതികരണം.

Advertisment

വനിതാ കമ്മീഷന്‍ അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ആഷിഖ് അബു പറഞ്ഞത്.

‘വനിതാ കമ്മീഷന്‍ അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പു പറഞ്ഞ് സ്ഥാനമൊഴിയണം,’ ആഷിഖ് ഫേസ്ബുക്കിലെഴുതി.

Advertisment