New Update
/sathyam/media/post_attachments/Xc8P9iuq0DjCASNnheh1.jpg)
ചാത്തന്നൂർ: പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കുടുംബശ്രീവയോജനഅയൽക്കൂട്ട സംഗമം ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. വയോജനങ്ങളെ വൈസ് പ്രസിഡന്റ് സരിതപ്രതാപ് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുദീപ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു സ്വാഗതം പറഞ്ഞു. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വയോജനക്ഷേമകേന്ദ്രത്തിലെ പ്രവർത്തകരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സത്യപാലൻ ആദരിച്ചു.
Advertisment
റുവൽസിംഗ്,ജോളി,സുനിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതകുമാരി,ആരോഗ്യവിദ്യാഭ്യാസ സ്റ്രാന്റിംഗ് കമ്മിറ്രി ചെയർമാൻ ബൈജുലക്ഷ്മണൻ, പഞ്ചായത്ത് അംഗങ്ങളായ സുഭദ്രാമ്മ,ചന്ദ്രിക,വിജയൻ,പ്രമീള,റീനാമംഗലത്ത്,മെഴ്സിടീച്ചർ,അജയകുമാർ,മെമ്പർസെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us