സെന്റ് അൽഫോൻസ പാരിഷ് നോയിഡ തയ്യാറാക്കിയ വീഡിയോ സിഡി ആം ആത്മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതി പ്രകാശനം ചെയ്തു

New Update

publive-image

നോയിഡ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സെന്റ് അൽഫോൻസ പാരിഷ് നോയിഡാ തയ്യാറാക്കിയ പത്താമത്തെ വീഡിയോ ആം ആത്മി പാർട്ടി എംഎൽഎയും മുൻ മന്ത്രിയും ആം ആത്മി പാർട്ടിയുടെ സൗത്ത് ഇന്ത്യൻ സെല്ലിന്റെ ഇൻ ചാർജുമായ സോംനാഥ് ഭാരതി, വികാരി ഫാദർ ജിന്റോ ടോമിന് സിഡി കൈമാറി പ്രകാശനം ചെയ്യുന്നു.

Advertisment
delhi news
Advertisment