/sathyam/media/post_attachments/0eFW2nWhTi3YZiMRguKO.jpg)
കുത്തനൂർ: കോവിഡ് ബാധിതർക്ക് കൈത്താങ്ങായി യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ കുത്തനൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റ് വിതരണം നടത്തി.
യൂത്ത് കോൺഗ്രസ് കുത്തനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കെയറിന്റെ പച്ചക്കറി കിറ്റ് വിതരണത്തിന് മണ്ഡലം പ്രസിഡന്റ് സക്കീർ ഹുസൈൻ പറവണി നേതൃത്വം നൽകി.