/sathyam/media/post_attachments/2rGCd756dqTCipE9Sbmu.jpg)
പിലാപ്പുള്ളി: പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിനു കീഴിലെ പിലാപുള്ളി മേഖലയിൽ കൊറോണ ബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും യുവചേതന ക്ലബ് പച്ചക്കറി കിറ്റുകൾ വിതരണം നടത്തി.
വെള്ളിയാഴ്ച നടത്തിയ കിറ്റ് വിതരണത്തിനു പഞ്ചായത്ത് മെമ്പർമാരായ രാജേഷ്, സന്തോഷ് കുമാർ, പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.