യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനത്തോടനുബന്ധിച്ചു വാദ്യശ്രീ പുരസ്‌കാരം നേടിയ വെളിമുക്ക് ശ്രീധരേട്ടനെ ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മൂന്നിയൂർ ആലുങ്ങൽ : മൂന്നിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാമണ്ഡലം രാമചന്ദ്രൻ മാരാർ സ്മാരക വാദ്യശ്രീ പുരസ്കാരം നേടിയ വെളിമുക്ക് ശ്രീധരേട്ടനെ മൂന്നിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ എ വി അക്ബർ അലി മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ മൂന്നിയൂർ 23ആം വാർഡ് മെമ്പർ നൗഷാദ് തിരുത്തുമ്മൽ മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി കനകേഷ് ആലുങ്ങൽ വള്ളിക്കുന്ന് നിയോജക മണ്ഡലം സെക്രട്ടറി ശരീഫ് കൂഫ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ ജാവീദ് ആലുങ്ങൽ നൗഷാദ് എംപി,ഹാഷിർ എം, മുനീർ മണ്ണിൽ ഷഫീഖ് പത്തൂർ, വിപിൻ പടിക്കൽ, സംബന്ധിച്ചു

Advertisment