വെസ്കോസ മലയാളി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറി.

New Update

ദമാം: വെസ്കോസ മലയാളി അസോസിയേഷന്റെ 2020 - 21 പ്രവർത്തന വർഷത്തെ  ഒന്നാമത് ചികിത്സാ സഹായം രക്‌താർബുദ രോഗത്തിന് ചികിത്സയിലായിരിക്കുന്ന എറണാകുളം ജില്ലയിൽ ചെങ്ങാമനാട്  കര സൗത്ത് അടുവശ്ശേരി  അറക്കൽ വീട്ടിൽ നവാസ് മകൾ സുറുമിയ്ക്കു (14) കൈമാറി.

Advertisment

publive-image

ദാസ്ദേവിന്റെ പിതാവ്  ശശിയും സുഹൃത്തുക്കളും സുറുമിയുടെ വീട്ടില്‍ എത്തി പിതാവ് നവാസിനു സഹായം കൈമാറുന്നു. 

ദാസ്ദേവ് (EIC) നല്‍കിയ അപേക്ഷയില്‍മേല്‍ അനുവദിച്ച ചികിത്സാസഹായം ദാസ്ദേവിന്റെ പിതാവ്  ശശിയും സുഹൃത്തുക്കളും സുറുമിയുടെ വീട്ടില്‍ എത്തി പിതാവ് നവാസിനു കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി സുറുമിയുടെ കുടുംബം അറിയിച്ചു.

Advertisment