റിയാദ് : പ്രവാസികളുടെ പ്രശ്നങ്ങളില്‍ കേരള സർക്കാർ ക്രീയാത്മക ഇടപെടലു കൾ നടത്തുവാൻ തയ്യറാവണമെന്ന് വെട്ടത്തൂർ ഗ്ലോബൽ കെഎംസിസി കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
/sathyam/media/post_attachments/yqPyOFGJKf9XxHd7i8vm.jpg)
വെട്ടത്തൂർഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.ലീഗ് പഞ്ചായത്ത് പ്രസിഡന്റ്. കെ. അബ്ദുൽ ഹമീദ് അധ്യത വഹിച്ചു. ലീഗ് പഞ്ചായത്ത് സെക്രടറി. കെ. ടി. ഷിയാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വി. കെ. റഫീഖ് ഹസൻ, പി. ടി. നാസർ, പി. കുഞ്ഞൻ. അലി, കാവണ്ണയിൽ ഹംസു, അലി വെട്ടത്തൂർ,പ്രസംഗിച്ചു.മുഹമ്മദ് അലി മുസ്ല്യാർ മേല്കുളങ്ങര സ്വഗതം പറഞ്ഞു.. വെട്ട ത്തൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികൾ :വി. കെ റഫീഖ് ഹസൻ വെട്ടത്തൂർ (സൗദി അറേബ്യ ) )ചെയർമാൻ ) കുഞ്ഞലവി കിളിയങ്ങൽ മണ്ണാർമല (വൈസ്: ചെയർമാൻ) നൗഷാദ് ബാബു വൈശ്യാർ മണ്ണാർമല (പ്രസിഡന്റ് ) ഉസ്മാൻ മച്ചിങ്ങൽ,മുസ്തഫ കോഴിശ്ശേരി,എൻ. അലി വെട്ടത്തൂർ, വി. അലിമണ്ണാർമല, ഗഫൂർ ഉണ്ണിയമ്പത്ത്, (വൈസ് പ്രസിഡന്റ്മാർ)
പി. വി. എ. ഗഫൂർ കാപ്പ് (ദുബൈ) ജനറൽ സെക്രട്ടറി) ഫിറോസ് അറബി മണ്ണാർ മല ,ഷറഫുദ്ദീൻ എലന്തിക്കൽ വേങ്ങൂർ,അലി അസ്‌കർ കാര്യവട്ടം,ടി.അർഷിദ് വെട്ടത്തൂർ, കെ. ടി.മാനുപ്പ.പള്ളികുത്ത് (ജോയിന്റ് സെക്ട്രറിമാർ ) തൊട്ടികുളയൻ സലീം, മലേഷ്യ (ട്രഷറർ) പി. സി. കുഞ്ഞാൻ കാപ്പ്, പി. ടി. നാസർ വെട്ടത്തൂർ,കാ വണ്ണയിൽ ഹംസു, ലത്തീഫ്കാപ്പുങ്ങൽ, മുഹമ്മദ് അലി മുസ്ല്യാർ മേൽ കുളങ്ങര. (കൗൺസിലർമാർ)
യു. മൊയ്‌ദുപ്പ (ഒമാൻ )റഷീദ് മയ മൂച്ചി,സകീർ മണ്ണാർമല,ആഷിക് വെട്ടത്തൂർ,പി. ടി. റോഷൻ. (കാനഡ) എം.പി. കമറു. കെ.കെ ഹൈദർ അലി,ജുനൈസ് കാര്യ,വട്ടം. മുജീബ് കോയിസ്സൻ, എം ടി. ശറഫുദ്ധീൻ,അഷറഫ് കള്ളിയെ ങ്ങൽ,ശിഹാബ് തേലക്കാട്, ,ശിഹാബ് എരൂത്ത്,കരീം പാലൂർ കാപ്പ്,സക്കീർ മച്ചിങ്ങൽ, തബുക്.റാഫി വെട്ടത്തൂർ, നേപ്പാൾ.. (എക്സിക്യൂട്ടീവ് മെംബേർസ്)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us