'കൈലാസനാഥൻ' വീഡിയോ ആൽബം റിലീസ് ചെയ്തു

New Update

publive-image

Advertisment

എടത്വ: ചിറ്റൂർ മൂവി പ്രൊഡക്ഷൻസിന് വേണ്ടി മനോജ് നായർ നിർമ്മിച്ച് ഭരതൻ പട്ടരുമഠം സംവിധാനം ചെയ്ത കൈലാസനാഥൻ എന്ന വീഡിയോ ആൽബം സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള റിലീസ് ചെയ്തു.

ആർആർ തലവടി രചിച്ച് സന്തോഷ് ചങ്ങംകരി സംഗീതവും ആലാപനവും നിർവഹിച്ച ഗാനം യൂട്യൂബ് ചാനലിൽ വൈറൽ തരംഗമായി മുന്നേറുന്നു.

edathuva news
Advertisment