Advertisment

''ലീച്ച്" ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

author-image
മൂവി ഡസ്ക്
New Update
k

അനൂപ് രത്ന, മേഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധിഖ് മെയ്കോൺ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'ലീച്ച്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

ട്രെയിലർ റീലീസായി.

ബുക്ക് ഓഫ് സിനിമയുടെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിസാം കാലിക്കട്ട്, സാൻ ഡി, കണ്ണൻ വിശ്വനാഥൻ, സുഹൈൽ സുൽത്താൻ, ബക്കർ, ഗായത്രി തുടങ്ങിയവരും അഭിനയിക്കുന്നു. അരുൺ ശശി ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീക്ക് അഹമ്മദ്, വിനായക് ശശികുമാർ, അനൂപ് രത്ന എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. 

പ്രൊഡക്ഷൻ കൺട്രോളർ - ഡേവിസൺ സി.ജെ., ആർട്ട്- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് വിതുര, കോസ്റ്റ്യൂംസ്-അശോകൻ ആലപ്പുഴ, സ്റ്റിൽസ്- അനിൽ വന്ദന, പരസ്യകല- സ്കോട്ട് ഡിസൈൻ, എഡിറ്റർ-ആൽവിൻ ടോമി, ആക്ഷൻ- ഡെയിഞ്ചർ മണി, കൊറിയോഗ്രാഫി- ഷെറീഫ്, ഷിബു മാസ്റ്റർ, കാസ്റ്റിംഗ് കോർഡിനേറ്റർ- സുഹൈൽ ചോയി.

Advertisment