വസന്തകാലത്തെ എതിരേൽക്കാൻ ഹോളിയെത്തി. നിറങ്ങളുടെ ഉത്സവം ആഘോഷിക്കാൻ രാജ്യവും ഒരുങ്ങി. ആശംസയോടെ എ.ഐ വീഡിയോ പുറത്തിറക്കി സ്പാർക്ക് ഒറിജിനൽസ്. വൈറൽ വീഡിയോ കാണാം

author-image
Arun N R
New Update
s

സന്തകാലത്തെ എതിരേൽക്കാൻ ഹോളിയെത്തി കഴിഞ്ഞു. നിറങ്ങളുടെ ഉത്സവം ആഘോഷിക്കാൻ രാജ്യം ഒരുങ്ങിയിരിക്കുമ്പോൾ ഹോളി ആഘോഷങ്ങൾ പ്രമേയമാക്കി എ.ഐ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സ്പാർക്ക് ഒറിജിനൽസ് (Spark Originals). 

Advertisment

വർണങ്ങൾ നിറഞ്ഞ തെരുവുകളിൽ നിറങ്ങൾ വാരിയെറിഞ്ഞ് സന്തോഷം പങ്കിടുന്ന പലപല തലമുറകളെ വീ‍ഡിയോയിൽ കാണാം. അതും എഐയിൽ നിർമിച്ചെടുത്തത്. ഇതിനകം ഈ എഐ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

ഇത്തവണ പ്രിയപ്പെട്ടവർക്കുള്ള ഹോളി ആശംസകൾ അയയ്ക്കുമ്പോൾ സ്പാർക്ക് ഒറിജിനൽസിനൊപ്പം കൂടി ആഘോഷിക്കാം. ഈ ഹോളി നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സന്തോഷവും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായ നിറങ്ങൾ കൊണ്ട് നിറയ്ക്കട്ടെ.