New Update
/sathyam/media/media_files/ukXVlaYdQr6dqdVAIxQ8.jpg)
ഫാൻ കറക്കുന്ന രാജവെമ്പാല എന്ന് കേൾക്കുമ്പോൾ നമുക്ക് ചിരി വരും. എന്നാൽ ചിരിക്കേണ്ട വെറും പാമ്പല്ല, ഉഗ്ര വിഷമുള്ള രാജവെമ്പാല ഫാനിൽ ചുറ്റിയിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
Advertisment
ഇതെവിടെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. രാജവെമ്പാലയുടെ ഭാരം കൊണ്ട് ഫാന്‍ കറങ്ങുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുറച്ചുനേരം കഴിഞ്ഞ് ഫാന്‍ നില്‍ക്കുന്നതും കാണാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us