ന്യൂസ് ബ്യൂറോ, ഡല്‍ഹി
 
                                                    Updated On
                                                
New Update
ന്യൂഡല്‍ഹി: ജയില്‍ശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ശ്രമങ്ങളുമായി വിവാദ വ്യവസായി വിജയ് മല്യ. ഒത്തുതീര്‍പ്പ് പാക്കേജുമായാണ് ഇപ്പോള്‍ മല്യ രംഗത്തെത്തിയിരിക്കുന്നത്. ബാങ്കുകള്‍ക്ക് മുന്നില്‍ ഒത്തുതീര്‍പ്പ് പാക്കേജ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മല്യ കോടതിയെ അറിയിച്ചു.
Advertisment
/sathyam/media/post_attachments/mV14PiJhr6xLJJJRMfC4.jpg)
വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. 13960 കോടി രൂപയുടെ ഒത്തുതീര്‍പ്പ് പാക്കേജുമായാണ് മല്യ കോടതിയെ സമീപിച്ചതെന്നാണ് സൂചന. അതേസമയം, അടുത്തുതന്നെ ബ്രിട്ടന്‍ മല്യയെ ഇന്ത്യയിലേക്ക് നാടു കടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us