ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/post_attachments/npkQMwsrgqehYfQsluuj.jpg)
വിവാഹഫോട്ടോഗ്രാഫി പോലെ ഗർഭകാല ഫോട്ടോഗ്രാഫി അഥവാ മെറ്റേണിറ്റി ഷൂട്ടും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ജീവിതത്തിലെ സ്നേഹവും മനേഹരമായ നിമിഷങ്ങളും പങ്കിട്ടെടുക്കാൻ തങ്ങളുടേതു മാത്രമായ ഒരാൾ വരാൻ പോകുന്നു. ആ നിമിഷങ്ങള്‍ എന്നെന്നും ഓർത്തിരിക്കണം എന്ന ചിന്തയാണു മെറ്റേണിറ്റി ഷൂട്ട് എന്ന ആശയത്തിനു ശക്തി പകർന്നത്.
Advertisment
/sathyam/media/post_attachments/Oio4bSSWcPB3ju0re7Mx.jpg)
കണ്ടു മടുത്ത സങ്കല്‍പ്പങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഇവരുടെ മെറ്റേണിറ്റി ഷൂട്ട്. പാരമ്പരാഗത രീതികളെ ആവിഷ്കരിച്ചുള്ള ഫോട്ടോഷൂട്ട്. അതിൽ ഗർഭകാല കൊതികളും ആഗ്രഹങ്ങളും ലാളനകളുമുണ്ട്. ഈ ഊഷ്മള നിമിഷങ്ങൾ ഡ്രീം മേക്കേഴ്സ് ആണു കാമറയിൽ പകർത്തിയിരിക്കുന്നത്. പച്ച മാങ്ങ തിന്നാനുള്ള കൊതി, സുഖപ്രസവത്തിനായി മുറ്റം അടിപ്പിക്കുക, കണി കാണിക്കുക, ഭാര്യയെ കൊതിപ്പിച്ച് പലഹാരം തിന്നുക. ഇങ്ങനെ നിമിഷങ്ങൾ കണ്ണിനു കുളിരേകുന്ന രീതിയിൽ ഒപ്പിയെടുത്തിരിക്കുന്നു.
/sathyam/media/post_attachments/rVI33XMsiLX79jto650Z.jpg)
/sathyam/media/post_attachments/0RHBJ6iaYSGnbt9Hfunq.jpg)
/sathyam/media/post_attachments/mHEG9ZoI9FT9iUpayZ3P.jpg)
/sathyam/media/post_attachments/vCj8oSCG3E5Il7c8wQTC.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us