New Update
/sathyam/media/post_attachments/oUFmfbch9eBmpHkPJn9U.jpg)
കോട്ടയം: വഴിയോര കച്ചവട തൊഴിലാളികളുടെ കച്ചവടം പുനസ്ഥാപിക്കുക, മുഴുവൻ തൊഴിലാളികളെയും സർവ്വേയിൽ ഉൾപ്പെടുത്തുക, സർവ്വേ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുക തൊഴിൽ സ്ഥിരത ഉറപ്പാക്കുക അശ്വാസ നടപടികൾ പ്രഖ്യാപിക്കുക എന്നി മുദ്രാവാക്യങ്ങൾ ഉയർത്തി വിവിധ കേന്ദ്രങ്ങളിൽ വികെടിഎഫ് - സിഐടിയു സമരം നടത്തി.
Advertisment
/sathyam/media/post_attachments/ga3SqVGC5aVBBxxhuFyU.jpg)
യുണിയൻ ജില്ലാ പ്രസിഡൻ്റ് ലാലിച്ചൻ ജോർജ്, യുണിയൻ ജില്ല കമ്മിയംഗം റ്റി.ആർ വേണുഗോപാൽ, സിഐറ്റിയു ഏരിയ നേതാക്കൾ കെ.കെ.ഗീരിഷ്, കെ.അജി, മോൻസ്, ബിനു പുളിക്കണ്ടം എന്നിവർ വിവിധ സ്ഥലങ്ങളില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us