ഡിഎംഎ ആർകെ പുരം ഏരിയ എക്സിക്യൂട്ടീവ് അംഗമായ വിഎസ് ജോസഫിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

New Update

publive-image

ഡല്‍ഹി: കോവിഡ് ബാധിച്ചു നിര്യാതനായ ഡിഎംഎ ആർകെ പുരം ഏരിയ എക്സിക്യൂട്ടീവ് അംഗമായ വിഎസ് ജോസഫിനോടുള്ള  ആദരസൂചകമായി ഏരിയ കമ്മിറ്റി ഞായറാഴ്ച അനുശോചന യോഗം സംഘടിപ്പിച്ചു.

Advertisment

publive-image

യോഗത്തിൽ എൻ വിജയൻ, ഒ ഷാജി കുമാർ, പ്രബലാകുമാർ, രത്‌നാകരൻ നമ്പ്യാർ, എംകെ വിജയകുമാർ, മധുസൂധനൻ, എവി പ്രകാശൻ, ജയചന്ദ്രൻ, പിവി രമേശൻ, എംഡി പിള്ള എന്നിവർ സംസാരിച്ചു.

delhi news
Advertisment