ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
ദോഹ : ഖത്തറിൽ കാറ്റ് ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ആദ്യം വടക്കൻ മേഖലയിലാകും ശ്കതമാകുക.
Advertisment
/sathyam/media/post_attachments/e4jL6F5HjwNFARH5FmWj.jpg)
മണിക്കൂറിൽ 15 മുതൽ 22 നോട്ടിക്കൽമൈൽ വേഗത്തിൽ കാറ്റ് വീശിയേക്കും. ചില സമയങ്ങളിൽ വേഗത 30 നോട്ടിക് മൈൽ ആയിരിക്കും.
പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച കുറയുമെന്നതിനാൽ തുറസായ പ്രദേശങ്ങളിൽ. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് കടൽ യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. പകൽ പതിവുപോലെ തന്നെ ചൂടേറിയ കാലാവസ്ഥയാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us