“കോവിഡ് പ്രതിരോധത്തിൽ ആയുർവേദം” കേരള മോഡൽ – വെബിനാര്‍ സംഘടിപ്പിക്കുന്നു

റെജി നെല്ലിക്കുന്നത്ത്
Thursday, May 13, 2021

ഡല്‍ഹി: “കോവിഡ് പ്രതിരോധത്തിൽ ആയുർവേദം” കേരള മോഡൽ എന്ന വിഷയത്തില്‍ ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) ലജ്പത് നഗർ ഏരിയ വെബിനാര്‍ സംഘടിപ്പിക്കുന്നു.

പരിപാടിയില്‍ സംവദിക്കുന്നത് ഡോ. ശ്രീദർശൻ കെ.എസ് (ബി.എ.എം.സ്), എം.ഡി. മെഡിക്കൽ ഓഫീസർ, ജി.എ. ഡി മൂന്നാർ, ഡിസ്ട്രിക്ട് ആയുർവേദ കോവിഡ് റെസ്പോൺസ് സെൽ കൺവീനർ, ഇടുക്കി.

തിയതി: 15.05.2021ശനിയാഴ്ച. സമയം: വൈകുന്നേരം 7.00 മണി

×