New Update
/sathyam/media/post_attachments/R4E3UxuzRkmkKPlfBbN6.jpg)
മസ്‍കത്ത്: ഒമാനിൽ ഏപ്രിൽ 14 ബുധനാഴ്‌ച റമദാൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്‍ച രാജ്യത്ത് മാസപ്പിറവി കാണാൻ സാധിക്കാത്തതിനെ തുടര്‍ന്നാണ് റമദാൻ വ്രതാരംഭം ബുധനാഴ്‌ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us