സണ്ണി മണര്‍കാട്ട്
Updated On
New Update
/sathyam/media/post_attachments/TGX2cBtjcKDQqHO9uUxS.jpg)
സാൽമിയ:വെൽഫെയർ കേരള - കുവൈത്ത് സാൽമിയ യൂണിറ്റിൻ്റെ 2020 - 21 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. നാസർ മടപ്പള്ളി ( പ്രസിഡണ്ട്) സാജിദ് ഒറ്റപ്പാലം (സെക്രട്ടറി), ഫൈസൽ ബാബു ചാവക്കാട്(ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Advertisment
മഹ്റുഫ് മുഹിയുദ്ധീൻ (വൈസ് പ്രസിഡണ്ട്), ആസിഫ് പാലക്കൽ (അസി.സെക്രട്ടറി), കുമാർ (അസി. ട്രഷറർ) എന്നിവരേയും മറ്റു വകുപ്പ് കൺവീനർമാരായി നൂറുദ്ധീൻ ഇസ്മായിൽ (ടീം വെൽഫെയർ ), ഫാറൂഖ് ഷർഖി (ലേണിംഗ് & ഡെവലപ്പ്മെൻ്റ് ), സഹീർ കാപ്പിൽ (നോർക്ക അഫയേഴ്സ് ), ഷുക്കൂർ വണ്ടൂർ (കലാ-കായികം), ആസിഫ് പാലക്കൽ (മെംബേഴ്സ് വെൽഫെയർ & റിക്രിയേഷൻ), ഫൈസൽ ബാബു (മീഡിയ), ജസീറ ആസിഫ് (വനിതാ ക്ഷേമം) എന്നിവരേയും തെരെഞ്ഞെടുത്തു. സാൽമിയ മേഖലാ പ്രസിഡണ്ട് സിറാജ് അബൂബക്കർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. റിഷ്ദിൻ അമീർ നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us