New Update
വടക്കാങ്ങര: "ഹഥ് റസിലെ ദളിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക, സവർണ സംഘ് ഭീകരതയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക'' തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി വടക്കാങ്ങരയിൽ പ്രതിഷേധകൂട്ടങ്ങൾ സംഘടിപ്പിച്ചു.
Advertisment
വിവിധ കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് കെ ജാബിർ, അലവിക്കുട്ടി അറക്കൽ, സി.ടി മായിൻ കുട്ടി, സി.കെ സുധീർ, കെ.പി മുംതാസ്, ഇ.സി സൗദ എന്നിവർ നേതൃത്വം നൽകി.