റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമാം: വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ മൂന്നാമത് ചികിത്സാസഹായം കായംകുളം സ്വദേശി മുഹമ്മദ് ലിജാസിന് നല്‍കി. ജന്മനാ ഉള്ള വൈകല്യങ്ങളില്‍ ചികിത്സ തേടുന്ന കുട്ടിയാണ് ലിജാസ്.
Advertisment
/sathyam/media/post_attachments/K4wLloBRRBrSJZBgk2AV.jpg)
ഡബ്ലിയു എം എ ട്രഷറർ സജു യാസറിന് കൈമാറുന്നു.
ചികിത്സയ്ക്കുള്ള തുക ഡബ്ലിയു എം എ ട്രഷറർ സജു യാസറിന് കൈമാറി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രിജിയും, അംഗം ധനീഷും പങ്കെടുത്തു. നാട്ടിൽ യാസറിന്റെ പിതാവ് ഹസൻ കുഞ്ഞ് കുട്ടിയുടെ വീട്ടില്‍ എത്തി ലിജാസിന്റെ പിതാവ് ലത്തീഫിന് തുക കൈമാറി.
/sathyam/media/post_attachments/kKqWcf0dxQ7GbrqWzQTN.jpg)
യാസറിന്റെ പിതാവ് ഹസൻ കുഞ്ഞ് ലിജാസിന്റെ പിതാവ് ലത്തീഫിന് തുക കൈമാറുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us